ഫ്ലാഗ് ഷിപ് ഫോണുകള്‍ എന്നും നമുക്കൊരു ഹരമാണ്. പക്ഷെ കൂടിയ വില കൊടുത്ത് ഒരെണ്ണം വാങ്ങുന്ന കാര്യം ഓര്‍ക്കുമ്പോള്‍ മനസു പുറകോട്ടു പോകുന്നു. പോക്കറ്റില്‍ ഒതുങ്ങുന്ന വിലയില്‍ ഫ്ലാഗ്ഷിപ് ഫോണുകളുടെ ഫീചേര്‍സും ക്വാളിടിയും പെര്‍ഫോര്‍മെന്സും ലഭികുമെങ്കിലോ ?
ഒന്ന് നോക്കാം അല്ലെ !
10000 രൂപയില്‍ താഴെ മുതല്‍മുടക്കില്‍ ലഭിക്കുന്ന ഏറ്റവും മികച്ച 6 മൊബൈല്‍ ഫോണുകളെ നമുക്ക് പരിചയപ്പെടാം.
1.Redmi Note 3
5.5 ഇഞ്ച് സ്ക്രീനില്‍ ഒരു സൂപ്പര്‍ സ്മാര്‍ട്ട് ഫോണാണ് ഷവോമിയുടെ Redmi Note 3.സ്നാപ് ഡ്രാഗന്‍ 650 ഹെക്സാകോര്‍ പ്രോസ്സസ്സോര്‍ കരുത്ത് പകരുന്ന note 3 ല്‍ 1.8GHz ക്ലോക്ക് സ്പീഡാനുള്ളത്.1920x1080 ഫുള്‍ HD IPS ഡിസ്പ്ലേയില്‍ 401 PPI പിക്സെല്‍ റെസല്യുഷനും സണ്‍ലൈറ്റ് ഡിസ്പ്ലേയും ലഭിക്കുന്നു.4000mAh നോണ്‍ റിമൂവബിള്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന note 3 ല്‍ 16 മെഗാ പ്ക്സേല്‍ ബാക്ക് ക്യാമറയും 5 മെഗാ പിക്സേല്‍ ഫ്രെണ്ട് ക്യാമറയും നല്‍കിയിരിക്കുന്നു.
flipkart
BUY NOW: 9999.0
BUY NOW: 11999.0
amazon
BUY NOW: 9999.0
BUY NOW: 11999.0
snapdeal
BUY NOW: 11999.0
BUY NOW: 9999.0
BUY NOW: 11999.0
amazon
BUY NOW: 9999.0
BUY NOW: 11999.0
snapdeal
BUY NOW: 11999.0
2.Xiaomi Redmi 3s Prime
Redmi note 3 യുടെ അത്രത്തോളം വരില്ലെങ്കിലും മറ്റു ഫോണുകളെ അപേക്ഷിച്ച് മുന്‍പന്തിയില്‍ തന്നെയാണ് Redmi 3S. note 3 യെക്കാള്‍ അല്പം കൂടെ കൈയില്‍ ഒതുങ്ങുന്ന ഒരു ഫോണ്‍ അതാണ് 5 ഇഞ്ചില്‍ 3S പ്രൈം നമുക്ക് നല്‍കുന്നത്.4100mAh ബാറ്ററി നല്‍കുന്ന ലോങ്ങ് ലൈഫ് തന്നെ യാണ് പ്രധാന സവിശേഷത.13 മെഗാ പിക്സല്‍ ബാക്ക് കാമറയും 5 മെഗാ പിക്സല്‍ ഫ്രണ്ട് ക്യാമറയും മറ്റേത് ഫോണിനോടും കിടപിടിക്കതക്കതാണ്.3GB റാം 32GB ഇന്റെര്‍ണല്‍ മെമ്മറി സ്നാപ് ഡ്രാഗന്‍ 430 പ്രോസ്സസ്സോര്‍,ഫിംഗര്‍ പ്രിന്റ് സ്കാന്നെര്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.
BUY NOW : 8999.0 flipkart
3.Lenevo Vibe K5 plus
1920X1080 ഫുള്‍ HD ഡിസ്പ്ലെ,2GB റാം ,128GB ആയി വര്‍ധിപ്പിക്കാവുന്ന 16GB ഇന്റെര്‍ണല്‍ മെമ്മറി ,സ്നാപ് ഡ്രാഗന്‍ 616 ഒക്ടാകോര്‍ പ്രോസ്സസ്സോര്‍,13 മെഗാ പ്ക്സേല്‍ ബാക്ക് ക്യാമറ 5 മെഗാ പിക്സേല്‍ ഫ്രെണ്ട് ക്യാമറ എന്നിവയാണ് വൈബ് K5 പ്ലസ്‌ന്റെ പ്രത്യേകതകള്‍.2750mAh ബാറ്ററി താരതമ്യേന കുറഞ്ഞു പൊയി എന്നതൊഴിച്ചാല്‍ 6999.00 രൂപക്ക് ഒരു മാസ്റ്റര്‍ പീസ് തന്നെയാണ് ലെനെവോ വൈബ് K5 പ്ലസ്.
അല്പം കൂടെ കൂടിയ വിലക് 3GB റാം വെര്‍ഷന്‍ ഫ്ലിപ്കാര്ട്ടില്‍ ലഭ്യമാണ്.
BUY NOW 2GB RAM VERSION
On amazon
On flipkart
BUY NOW 3GB RAM VERSION
Only on flipkart
4.Samsung Galaxy On7 Pro
ബ്രാന്‍ഡെഡ് ഫോണുകളോട് മാത്രം താല്പര്യം ഉള്ളവര്‍ക്ക് പറ്റിയ ഒരു 5.5 ഇഞ്ച് മോഡല്‍ ആണ് സാംസങ്ങിന്റെ ഗാലക്സി ഓണ്‍ 7 PRO. S-ബൈക്ക് ഫീച്ചറോഡു കൂടി എത്തുന്ന ഓണ്‍ 7 ല്‍ 2GB റാം,16GB ഇന്റെര്‍ണല്‍ മെമ്മറി (up to 128GB),13 മെഗാ പിക്സല്‍ ബാക്ക് ക്യാമറ,5 മെഗാ പിക്സേല്‍ ഫ്രെണ്ട് ക്യാമറ,1.2GHz സ്നാപ് ഡ്രാഗന്‍ 410 ഒക്ടാകോര്‍ പ്രോസ്സസ്സോര്‍ എന്നിവ കൂടാതെ VoLTE ഉം സപ്പോര്‍ട്ട് ചെയുന്നു.3000mAh ല്‍ ഡീസെന്റ് ബാക്ക് അപ്പ് ലഭിക്കുന്ന ഇ മോഡലിന്റെ ഓണ്‍ലൈന്‍ വില 9,990 രൂപയാണ്.
5.Moto E3 Power
3500mAh ബാറ്ററിയുടെ കരുത്തും വാട്ടര്‍ റിപ്പല്ലന്റ് സാങ്കേതിക വിദ്യയുമായി എത്തി വിപണി കീഴടക്കിയ ഒരു സ്മാര്‍ട്ട് ഫോണ്‍ ആണ് മോട്ടോരോളയുടെ moto e3 power.2GB റാമും 16GB ഇന്റെര്‍ണല്‍ മെമ്മറിയുമാണ് ഇ 5" ഫോണില്‍ ഉള്ളത്.സ്റ്റോക്ക് ആണ്‍ഡ്രോയിട് 6 (മാര്‍ഷ്മെലോ ) ല്‍ 8mp/5mp ക്യാമറ മികവുറ്റ ചിത്രങ്ങള്‍ നല്‍കുന്നു.10W RAPID CHARGE² ല്‍ 15 മിനിറ്റ് ചാര്‍ജില്‍ 4 മണിക്കൂര്‍ ബാറ്ററി ബാക്കപ്പ് ആണ് കമ്പനി അവകാശപ്പെടുന്നത്,
7999.00 രൂപയാണ് ഇകുഞ്ഞു ഭീമന്റെ വില.
6.LeEco Le 1s Eco
ഒരു പാരമ്പര്യവും അവകാശപ്പെടാന്‍ ഇല്ലാതെ നിശബ്ദമായി വന്നു ആരാധകരുടെ മനസ് കീഴടക്കിയ ഫോണാണ് LeEco Le 1s Eco. 3GB റാം 16GB ഇന്റെര്‍ണല്‍ മെമ്മറി ഫിംഗര്‍പ്രിന്റ് ടെക്നോളജി എന്നിവയോട് കൂടിയ 5.5" സ്മാര്‍ട്ട് ഫോണില്‍ 13mp ബാക്ക് ക്യാമറ 5mp ഫ്രന്റ് ക്യാമറ USB Type-C ചാര്‍ജിംഗ് എന്നിവയാണ് പ്രധാന സവിശേഷത.1.8Ghz ഒക്ടാകോര്‍ പ്രോസസ്സര്‍ 3000mAh ബാറ്ററി എന്നിവയാണ് ഇ സൂപ്പര്‍ സ്മാര്‍ട്ട് ഫോണിന്റെ കരുത്ത്.
No comments:
Post a Comment